• Fri. Sep 20th, 2024
Top Tags

Month: November 2023

  • Home
  • ഭാര്യ വിറ്റ ടിക്കറ്റിന് പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി, ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനം ഒരു കോടി

ഭാര്യ വിറ്റ ടിക്കറ്റിന് പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി, ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനം ഒരു കോടി

കാസര്‍കോട് : കേരള ലോട്ടറിയുടെ പൂജാ ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഭാര്യ വിറ്റ ടിക്കറ്റിന് ലഭിച്ചപ്പോള്‍ ഭര്‍ത്താവ് വിറ്റ ടിക്കറ്റിന് രണ്ടാം സമ്മാനമായ ഒരു കോടി രൂപ. കാസര്‍കോട് ജില്ലയിലെ ലോട്ടറി എജന്റുമാരാണ് ഒറ്റ നറുക്കെടുപ്പില്‍ കോടിപതികളെ…

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി

നവകേരള സദസിന് മാവോയിസ്റ്റ് ഭീഷണി. കോഴിക്കോട് കളക്ടറേറ്റിലേക്കാണ് കത്ത് കിട്ടിയത്. മാവോയിസ്റ്റ് റെഡ് ഫ്‌ളാഗിന്റെ പേരിലാണ് ഭീഷണി സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് ഇന്ന് കോഴികോട് ജില്ലയിൽ പ്രവേശിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായാണ് 13 നിയമസഭാ മണ്ഡങ്ങളിൽ സദസ് സംഘടിപ്പിക്കുന്നത്. വടകര നാരായണ…

ഹാക്കർമാരെ തടയും, നെറ്റ്വർക്ക് പ്രശ്നങ്ങൾ കുറവ്; നിരവധി ​ഗുണങ്ങളാണ് ഇ-സിമ്മിന്, വളരെ എളുപ്പത്തിൽ സ്വന്തമാക്കാം

ചുരുങ്ങിയ അളവിൽ ഉപയോക്താക്കൾ മാത്രം ഉപയോ​ഗിക്കുന്ന സിമ്മുകളാണ് ഇ-സിം (eSIM). സാധാരണ സിം കാർഡുകൾക്ക് ഇല്ലാത്ത പല സവിശേഷതകളും ഇ-സിമ്മുകൾക്ക് ഉണ്ടായിരിക്കുന്നതാണ്. ഒരു വേർച്വൽ സിം എന്ന രീതിയിലാണ് ഈ സിം പ്രവർത്തിക്കുന്നത്. സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മറ്റ് ഉപകരണങ്ങളിലുമെല്ലാം…

ജയിലിൽ നിന്ന് റൊട്ടിയും കേക്കും പഫ്‌സും

കണ്ണൂർ : ഫ്രീഡം ഫുഡിലൂടെ തടവുകാർ‌ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്ന സെൻട്രൽ ജയിലിലെ ചപ്പാത്തിയും ബിരിയാണിയും ഹിറ്റായതോടെ ബേക്കറി ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജയിൽ അധികൃതർ. ഇതിനായി ജയിൽ വകുപ്പിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്. ആദ്യ ഘട്ടമായി റൊട്ടിയും കേക്കും പഫ്‌സും…

പേരാമ്പ്ര സ്വദേശി ബഹ്‌റൈനിൽ ഹൃദയഘാധം മൂലം മരണപ്പെട്ടു

കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരിലെ എടവനപ്പൊയിൽ ഇ.പി.ഇബ്രാഹിം മാസ്റ്റർ,ആമിന എന്നിവരുടെ മകൻ ഇ.എം.ഷാജി (50) ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ ഹൃദയസ്തഭനത്താൽ അന്തരിച്ചു. ഭാര്യ: ഷർഫീന. മകൻ:ഷെഹസിൻ ഷാജി (പേരാമ്പ്ര ഹൈസ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി). സഹോദരിമാർ: ഷെമി ടീച്ചർ (എൻ.വി.യു.പി…

വാഹനഗതാഗതം പറശ്ശിനി ഉത്സവം വരെ തടസ്സപ്പെടില്ല

പറശ്ശിനിക്കടവ് അക്വഡക്ട് കം ബ്രിഡ്ജിന്റെ റീ ടാറിങ്ങ് പ്രവൃത്തിയും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പറശ്ശിനി ശ്രീ മുത്തപ്പൻ മഠപ്പുര ഉത്സവം നടക്കുന്നതിനാൽ ഉത്സവം കഴിയുന്നത് വരെ നിലവിൽ ഉള്ളതുപോലെ ഗതാഗതം തുടരും.…

യാത്രയയപ്പും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിക്കും

ചുമട്ട് തൊഴിലാളി യൂണിയൻ(ഐഎൻടിയുസി) കേളകം യൂണിറ്റിന്റെ നേതൃത്വത്തിൽ 37 വർഷത്തിനുശേഷം വിരമിക്കുന്ന വർഗ്ഗീസിന് യാത്രയയപ്പും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിക്കും.ശനിയാഴ്ച വൈകിട്ട് 6.30 ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ലോ കോളജിലെ എസ്എഫ്ഐ- കെ.എസ്.യു സംഘർഷം; 15 പേർക്കെതിരെ കേസ്; വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ്…

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം അനുസ്മരണ റാലിയും പൊതുസമ്മേളനവും കേളകത്ത്

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിൽ ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് അനുസ്മരണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.കേളകം ബസ്റ്റാന്റിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്യും.

ക്ഷേത്രകുളം സമർപ്പണം

ഉളിയിൽ പടിക്കച്ചാൽ മതിലുവളപ്പ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കുളസമർപ്പണം നവംബർ 26ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കും.