• Wed. Dec 4th, 2024
Top Tags

പേരാമ്പ്ര സ്വദേശി ബഹ്‌റൈനിൽ ഹൃദയഘാധം മൂലം മരണപ്പെട്ടു

Bynewsdesk

Nov 24, 2023
കോഴിക്കോട്: പേരാമ്പ്ര എരവട്ടൂരിലെ എടവനപ്പൊയിൽ ഇ.പി.ഇബ്രാഹിം മാസ്റ്റർ,ആമിന എന്നിവരുടെ മകൻ ഇ.എം.ഷാജി (50) ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെൻ്ററിൽ ഹൃദയസ്തഭനത്താൽ അന്തരിച്ചു. ഭാര്യ: ഷർഫീന. മകൻ:ഷെഹസിൻ ഷാജി (പേരാമ്പ്ര ഹൈസ് സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി). സഹോദരിമാർ: ഷെമി ടീച്ചർ (എൻ.വി.യു.പി എസ് എരവട്ടൂർ), ഷെജിന.
സഹോദരി ഭർത്താക്കന്മാർ:
ബഷീർ നടുവണ്ണൂർ, അദ്ധ്യാപകൻ
റസാക്ക്  കൈതക്കൽ.
Spread the love

Leave a Reply

Your email address will not be published. Required fields are marked *