• Thu. Sep 19th, 2024
Top Tags

ജനുവരിയിലെ വൈദ്യുതി ബില്ലിലും സര്‍ചാര്‍ജ്

Bynewsdesk

Dec 28, 2023

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ് - Nineteen paisa surcharge  also in electricity bill for January | Malayalam News, Kerala News |  Manorama Online | Manorama News

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ച്‌ പിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്.

കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ 9 പൈസ അനുവദിച്ചിരുന്നു.

ഈ രണ്ട് തുകയും ചേര്‍ത്താണ് 19 പൈസ. ഈ മാസവും 19 പൈസ ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇത് ബാധകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *