• Sat. Jul 27th, 2024
Top Tags

കൂട്ടുപുഴ വളവുപാറ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Bynewsdesk

Jan 11, 2024

ഇരിട്ടി :കൂട്ടുപുഴ വളവുപാറ പെട്രോൾ പമ്പിനുസമീപം പുഴയിൽ കാണാതായ ഉളിക്കൽസ്വദേശി പനയിൽ അമലിന്റെ മൃതദേഹം കണ്ടെത്തി. ഇരിട്ടി അഗ്നിരക്ഷാനിലയത്തിലെ സ്കൂബാഡൈവ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. ഇരിട്ടിനിലയത്തിലെ ഡൈവർമാരായ NG അശോകൻ – മത്തായി EJ എന്നിവരുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ

Spread the love

Leave a Reply

Your email address will not be published. Required fields are marked *