• Thu. Sep 19th, 2024
Top Tags

കണ്ണൂരിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Bynewsdesk

Mar 25, 2024

കണ്ണൂർ:ഉയർന്ന ചൂടിന് കുറവ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ വകുപ്പ്. ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്.

എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്.

കണ്ണൂരിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *