• Thu. Sep 19th, 2024
Top Tags

Month: March 2024

  • Home
  • ബാങ്കുകളുടെ പ്രവൃത്തി ദിനത്തില്‍ നിര്‍ണായക മാറ്റം, ഇനിമുതല്‍ എല്ലാ ശനിയാഴ്ചയും അവധി

ബാങ്കുകളുടെ പ്രവൃത്തി ദിനത്തില്‍ നിര്‍ണായക മാറ്റം, ഇനിമുതല്‍ എല്ലാ ശനിയാഴ്ചയും അവധി

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നു. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശിപാർശക്ക് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അംഗീകാരം നല്‍കാനും തീരുമാനമായി. ഇതുസംബന്ധിച്ച്‌ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടു. അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തില്‍…

തലശേരി മാഹി ബൈപാസ്‌ ഉദ്‌ഘാടനം 11ന്‌

തലശേരി മാഹി ബെപ്പാസ്‌ 11ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എൻ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരി, ഗവർണർമാരായ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, തമിഴിസൈ സൗന്ദർ…

ലൈഫ്‌ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ

നാലു ലക്ഷത്തോളം ലൈഫ്‌ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകും. ഭവനരഹിതർക്ക് വീടൊരുക്കുകയും അവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നൊരു പദ്ധതി ലോകത്തുതന്നെ…

സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ ദൗര്‍ഭാഗ്യകരമായ മരണം…

പൊന്ന് തൊട്ടാൽ പൊള്ളും,സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സ്വര്‍ണ വില പവന് 50,000 രൂപയിലെത്താന്‍ ഇനി 1400 രൂപയുടെ കുറവ് കൂടി മാത്രം.ഇന്ന് (മാര്‍ച്ച് 9) സ്വര്‍ണ വില ഗ്രാമിന് 50 രൂപയുടെ വര്‍ധനയാണുണ്ടായത്. 6075 രൂപയാണ് ഇന്ന് ഗ്രാമിന് വില. പവന് 48600 രൂപയും.ഇന്നലെ ഗ്രാമിന് 6025 രൂപയായിരുന്നു.…

ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി നല്‍കാന്‍ ശുപാര്‍ശ

ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടു. ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നതോടെ പ്രാബല്യത്തില്‍ വരും. നിലവില്‍ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവര്‍ത്തി…

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 48,200 രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കില്‍ ആണ് ഇന്ന് സ്വര്‍ണ വ്യാപാരം. ഇന്ന് 120 രൂപ ഉയര്‍ന്നു. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,200 രൂപയാണ്അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. മാര്‍ച്ച് ഒന്ന് മുതല്‍ വില കുത്തനെ…

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം

കണ്ണൂർ : ഓൺലൈൻ വഴി പാർട്ട്‌ ടൈം ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന ടെലിഗ്രാമിൽ മെസേജ് കണ്ട്, പണം അയച്ച യുവതിക്ക് നഷ്ടമായത് 15.96 ലക്ഷം രൂപ.നിക്ഷേപിക്കുന്നത് അനുസരിച്ച് ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തുടർന്ന് തട്ടിപ്പാണെന്ന്…

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം. നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. മസിനഗുഡിയിലെ മായാറില്‍ നാഗരാജ്(50), ദേവര്‍ ഷോലയിലെ എസ്‌റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ്(52) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാഗരാജിനെ ആന ആക്രമിച്ചത്. എസ്റ്റേറ്റില്‍…

പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച്‌ കേന്ദ്രം; പ്രഖ്യാപനം വനിതാദിനത്തില്‍

വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച്‌ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാചകവാതകത്തെ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കുക…