• Sat. Jul 27th, 2024
Top Tags

കാലവർഷം: കൂടുതൽ മഴയെന്ന് പ്രവചനം

Bynewsdesk

Apr 10, 2024

കണ്ണൂർ : ഇത്തവണ കാലവർഷ ത്തൽ സംസ്ഥാനത്ത് സാധാരണയോ അതിൽ കൂടുതലോ മഴയ്ക്ക് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. ജൂൺ, ജൂലൈ, സെപ്തംബർ മാസങ്ങളിൽ കൂടുതൽ മഴ പ്രവചിക്കുമ്പോൾ ആഗസ‌ിൽ സാധാരണ മഴ പ്രതീക്ഷിക്കുന്നു. കണ്ണൂരും കാസർകോടും നാലു മാസവും സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *