• Thu. Sep 19th, 2024
Top Tags

Month: April 2024

  • Home
  • ലേണേഴ്‌സ് ലൈസൻസ് പരീക്ഷ മാറ്റി

ലേണേഴ്‌സ് ലൈസൻസ് പരീക്ഷ മാറ്റി

കണ്ണൂർ‌:ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 26-ന് ഇരിട്ടി സബ് റീജൻ ട്രാൻസ്‌പോർട് ഓഫിസിൽ നടത്താനിരുന്ന ലേണേഴ്‌സ് ലൈസൻസ് പരീക്ഷ 29-ന് ഉച്ചക്ക് രണ്ടിലേക്ക് മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു. ഫോൺ: 0490 2490001

സുരക്ഷ തീർക്കാൻ 66,303 പോലീസുകാർ; 62 കമ്പനി കേന്ദ്രസേന

വോട്ടെടുപ്പിന് 66,303 സുരക്ഷ ഉദ്യോഗസ്ഥർ. കേരള പോലീസിന് പുറമേ കേന്ദ്ര സേനയും ഉണ്ടാകും. 13,272 സ്ഥലത്തെ 25,231 ബൂത്തുകളിൽ പോലീസിനെ വിന്യസിക്കും. നോഡൽ ഓഫീസർ എഡിജിപി എം ആർ അജിത്ത് കുമാർ, അസി. നോഡൽ ഓഫീസർ ഐ ജി ഹർഷിത അട്ടല്ലൂരി…

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

കണ്ണൂർ:-ലോക്‌സഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം കുടുംബശ്രീ വഴി ലഭ്യമാക്കും. ഏപ്രില്‍ 25 വൈകിട്ട് മുതല്‍ 26ന് വൈകിട്ടു വരെയുള്ള ഭക്ഷണം ലഭ്യമാക്കാനുള്ള നടപടി പൂര്‍ത്തിയായി. കുടുംബശ്രീ ജില്ലാമിഷന്‍ നിശ്ചയിച്ച നിരക്കുകളില്‍ ജില്ലയില്‍ എല്ലായിടത്തു നിന്നും ലഭിക്കും. ജില്ലയിലെ 11…

മാഹിപ്പാലത്തിൻറെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ 29.04.2024 തിങ്കളാഴ്‌ച മുതൽ 10.05.2024 വെള്ളിയാഴ്‌ച വരെ 12 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു.

മാഹിNH66 (Old NH 17) മാഹിപ്പാലത്തിൻറെ അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ ഇതു വഴിയുള്ള വാഹനങ്ങൾ ഗതാഗതം നിരോധിച്ചാൽ മാത്രമേ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ 29.04.2024 തിങ്കളാഴ്‌ച മുതൽ 10.05.2024 വെള്ളിയാഴ്‌ച വരെ 12 ദിവസത്തേക്ക് വാഹനങ്ങൾ ഗതാഗതം നിരോധിച്ചിരിക്കേണ്ടതുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ തുടരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 24 ന് വൈകിട്ട് ആറു മണി മുതല്‍ 27 രാവിലെ ആറു മണി വരെയാണ് കണ്ണൂര്‍ ജില്ലയില്‍ വരണാധികാരിയും ജില്ലാ കളക്ടറുമായ അരുണ്‍ കെ വിജയന്‍ 144 പുറപ്പെടുവിച്ചത്. നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍…

കൊടും ചൂട് തന്നെ..! ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാ​ഗ്രത നിർദേശം

കണ്ണൂർ:സംസ്ഥാനത്ത് ഉയർന്ന താപനില തുടരും. ഇന്ന് കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ​ജാ​ഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു.വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂരിൽ ഉയർന്ന…

സംസ്ഥാനത്ത് നാളെ പൊതു അവധിപ്രഖ്യാപിച്ചു; ശമ്പളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശം

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെ ടുപ്പ്പ്രമാണിച്ച്സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾഉൾപ്പെടെയുള്ളഎല്ലാസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള അവധിയാണ്പ്രഖ്യാപിച്ചത്. അവധിയുടെ പേരിൽ നാളത്തെശമ്പളംനിഷേധിക്കാനോ കുറവ് വരുത്താ നോപാടില്ലെന്നുംനിർദ്ദേശമുണ്ട്.

ചൂട്ടാട് ബീച്ചിൽ കര കടലെടുത്തു

പഴയങ്ങാടി :ചൂട്ടാട് ബീച്ച് കടപ്പുറത്ത് കര കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയ വളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്‌ടം…

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി

വയനാട് കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. നാലംഗ സംഘമെത്തിയത് രാവിലെ. ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. സംഘത്തില്‍ സി പി മൊയ്തീനും. മുടി നീട്ടി വളര്‍ത്തിയ രണ്ടുപേരും ഉണ്ടായിരുന്നു. ഒരുമണിക്കൂര്‍ മുമ്പാണ് സംഘം എത്തിയത്.ഇവരുടെ കൈവശം തോക്കുകള്‍ ഉണ്ടായിരുന്നു. കുറച്ച് സമയം മുദ്രാവാക്യം…

ഇന്ന് വൈകുന്നേരം അടച്ചിടുന്ന മദ്യ വില്പന ശാലകൾ തുറക്കുക വെള്ളിയാഴ്ച 6:00 മണിക്ക് ശേഷം മാത്രം;

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവില്‍പനശാലകള്‍ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവില്‍പനശാലകള്‍ക്ക് അവധിയായിരിക്കും. അതേസമയം…