• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • സിദ്ധാർത്ഥന്റെ മരണം: പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

സിദ്ധാർത്ഥന്റെ മരണം: പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർ‍പ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശം. സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. എന്നാല്‍, ഇവരുടെ പരീക്ഷ…

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ആറു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്നലെയാണ് സ്വര്‍ണവില 53,000ല്‍ താഴെ എത്തിയത്. ഇന്ന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

പേമാരിയില്‍ കലിതുള്ളി അറബിക്കടല്‍; പയ്യാമ്പലം ബീച്ചിലെ പുലിമുട്ട് തിരയെടുത്തു

കണ്ണൂർ: കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ തകർന്നു. വൈദ്യുതി തുണുകളും ട്രാൻസ്ഫോർമറുകളും കടപുഴകിമലയോരത്താണ് കനത്ത നാശമുണ്ടായത്. നിരവധി വിടുകളാണ് ശക്തിയാർജ്ജിച്ച പേമാരിയില്‍ തകർന്നത്. ഇതിനൊപ്പം കണ്ണൂരില്‍ കടല്‍ക്ഷോഭവും അതിരൂക്ഷമാണ് പയ്യാമ്പലം ബീച്ചിലെ താഴ്ന്ന പ്രദേശങ്ങള്‍…

ഗൂഗിൾ മാപ്പ് നോക്കി യാത്ര: കാര്‍ പുഴയിലേക്ക് മറിഞ്ഞു, മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കാസർകോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ…

ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ര്‍: ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ൽ യു​വാ​വ് കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു. ത​ല​ശേ​രി-​മാ​ഹി ബൈ​പ്പാ​സി​ൽ ക​വി​യൂ​ർ അ​ടി​പ്പാ​ത​ക്ക് മു​ക​ളി​ലാ​യാ​ണ് സം​ഭ​വം. ക​രി​യാ​ട് സ്വ​ദേ​ശി ന​സീ​ർ ആ​ണ് മ​രി​ച്ച​ത്. യാ​ത്ര​യ്ക്കി​ടെ വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്താ​ണ് ഇ​യാ​ൾ യാ​ത്ര​ചെ​യ്തി​രു​ന്ന​ത്. ക​വി​യൂ​ർ അ​ടി​പ്പാ​ത​ക്ക് മു​ക​ളി​ൽ…

സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ പിടിയിൽ

ചക്കരക്കൽ: ഇന്നോവകാറിലെത്തി സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ പിടിയിൽ. കാസറഗോഡ് പാണത്തൂർ സ്വദേശികളായ റിയാസ് , ജോബി ഷ്, എസ്.കെ.ഷമ്മാസ് ,എസ് കെഅമർ, ഉനീസ്, അൻസാരി എന്നിവരെയാണ് എസ്.ഐ.എം.സി.പവനനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂർ മുണ്ടേരി സ്വദേശി ഇ.പി.…

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ വീണ്ടും മാറ്റം. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളുടെ കാലപരിധി 18 ല്‍ നിന്ന് 22 വര്‍ഷമായി ഉയര്‍ത്തി. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ ഗ്രൗണ്ടില്‍ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു.…

കനത്ത കാറ്റും മഴയും; പാനൂർ, ചൊക്ലി മേഖലകളിൽ വ്യാപക നാശം

വൈകിട്ട് ആറോടെയുണ്ടായ കാറ്റിലും മഴയിലും മരംവീണ് പാനൂർ, ചൊക്ലി മേഖലകളിൽ ബൈക്കും, കാറുമുൾപ്പെടെ നിരവധി വാഹനങ്ങൾ തകർന്നു. വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതവും തടസ്സപ്പെട്ടു. താഴെ കുന്നോത്തുപറമ്പിൽ റോഡരികിൽ നിർത്തിയിട്ട മുൻ പഞ്ചായത്തംഗം പി കെ അനീഷിൻ്റെ കാറിന് മുകളിൽ വീട്ടുമതിലിടിഞ്ഞു…

വിമാനം വഴിതിരിച്ചുവിട്ടു

മട്ടന്നൂർ: കനത്ത കാറ്റിലും മഴയിലും റൺ വേയിൽ ഇറങ്ങാൻ കഴിയാതെ കണ്ണൂർ വിമാനത്താവളത്തിലിറ ങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. മസ്ക‌റ്റിൽനിന്ന് കണ്ണൂരിലെത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടത്. ചൊവ്വ പകൽ 2.40ന് എത്തേണ്ട വിമാനം നാലുമണിക്കൂറോളം വൈകി 6.21നാണ് കണ്ണൂരിലെത്തിയത്.…

ട്രെയിനിലെ ബർത്ത് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ട്രെയിൻ യാത്രക്കിടെ ബർത്ത് പൊട്ടിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കൽ അലി ഖാൻ (62) ആണ് മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന…