• Sat. Oct 19th, 2024
Top Tags

Month: July 2024

  • Home
  • രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അനാസ്ഥയിൽ അന്വേഷണം, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അനാസ്ഥയിൽ അന്വേഷണം, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നിര്‍ദേശം നല്‍കിയത്. കേടായ ലിഫ്റ്റിനുള്ളിൽ…

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അനാസ്ഥയിൽ അന്വേഷണം, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് ആരോഗ്യമന്ത്രി നിർദ്ദേശം നിര്‍ദേശം നല്‍കിയത്. കേടായ ലിഫ്റ്റിനുള്ളിൽ…

കാസര്‍ഗോഡ് സ്‌കൂള്‍ വരാന്തയില്‍ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

കാസര്‍ഗോഡ് പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍.എസ് വി എ യു പി സ്‌കൂളിലെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ നിന്നും കിട്ടിയത്. ആരാണ് കുട്ടിയെ അവിടെ എത്തിച്ചതെന്ന കാര്യത്തില്‍…

ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം…

ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ശുചീകരണത്തിനിറങ്ങി കനാലില്‍ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിന്റെ പിറകിലെ കനാലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെ തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു. സ്‌കൂബാ സംഘവും നാവികസേനാ…

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നൽ ചുഴലി. മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മരങ്ങൾ വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ്…

ആമയിഴഞ്ചാൻ അപകടം; ‘മാലിന്യം നീക്കാൻ നിരവധി തവണ റെയിൽവേയെ അറിയിച്ചിരുന്നു’; മറുപടിയുമായി മേയർ

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജിയുടെ ആരോപണത്തിന് മറുപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. നിരവധി തവണ റെയിൽവേയെ അറിയിച്ചിരുന്നതായും സാധ്യമായ എല്ലാ രീതികളും നോക്കിയെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ വിളിച്ച ഒരു യോഗത്തിലും മുതിർന്ന…

‘മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്ക്; രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നു’; എഡിആർഎം എംആർ വിജി

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി രക്ഷാദൗത്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് അസിസ്റ്റന്റ് ഡിവിഷണൽ റെയിൽവേ മാനേജർ എംആർ വിജി. മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് എംആർ വിജി പറഞ്ഞു.…

ജോയിക്കായി തെരച്ചിൽ രണ്ടാം ദിവസവും; എൻഡിആർഎഫ് സംഘവും ഡ്രാക്കോ റോബോട്ടുമെത്തി

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തില്‍ തെരച്ചിൽ ഇന്നും തുടരുകയാണ്. എൻഡിആർഎഫ് സംഘം ഇന്നലെ രാത്രി സ്ഥലത്തെത്തി. ഇന്നലെ രക്ഷാദൗത്യം 13 മണിക്കൂർ പിന്നിട്ടെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയോടെ തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.…

സൂചന പണിമുടക്ക്

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പ്രതിപക്ഷ യൂണിയനുകളുടെ നേതൃത്വത്തിൽ 17-ന് ജീവനക്കാർ സൂചന പണിമുടക്ക് നടത്തും. ജീവനക്കാരുടെ അവകാശങ്ങൾ തടയുന്നതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതും എതിരേ എൻ ജി ഒ അസോസിയേഷൻ, കേരള ഗവ. നഴ്സസ് യൂണിയൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം.…