• Sat. Oct 19th, 2024
Top Tags

Month: July 2024

  • Home
  • സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

  തലശ്ശേരി മഞ്ഞോടി സ്വദേശിനിയുടെ കഴുത്തില്‍ നിന്നും അരപ്പവന്‍ സ്വര്ണാഭരണം കവര്ന്ന കേസില്‍ CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തലശ്ശേരി എസ് ഐ ആയ ദീപ്തി വിവി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി…

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് എട്ട് ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

  ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 8,16,000/- രൂപ നഷ്ടമായെന്ന പരാതി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു. ഓണ്ലൈന്‍ ഷെയര്‍ ട്രേഡിംഗ് വഴി വലിയ ലാഭം വാഗ്ദാനം ചെയ്യുകയും തുടര്ന്ന് ‍ CLEAR WATER എന്ന ആപ്ലിക്കേഷന്‍ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്…

വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയൽ റൺ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ വിവാദങ്ങളോടെയാണ് കേരളത്തിൻ്റെ അഭിമാന പദ്ധതിയുടെ കപ്പലോടി തുടങ്ങുന്നത്. പദ്ധതിയുടെ പിതൃത്വത്തിൽ തുടങ്ങി പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചില്ല എന്നത് വരെ നീളുന്നുണ്ട്…

ആകാശ് തില്ലങ്കേരിക്കെതിരെ പരാതി: ഫർസീൻ മജീദിൻ്റെ വീടിന് പൊലീസ് കാവൽ

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രക്കെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിൻ്റെ വീടിന് സംരക്ഷണം ഏർപ്പെടുത്തി പൊലീസ്. മട്ടന്നൂർ വെള്ളിയാംപറമ്പിലെ വീട്ടിലാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. നൈറ്റ് പട്രോളിങ്ങും വീട്ടിൽ പൊലീസിന്റെ പട്ടാ ബുക്കും…

നെ​ല്ലി​ക്കു​റ്റി​യി​ല്‍ വ​യോ​ധി​ക​യെ പാ​രകൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

കു​ടി​യാ​ന്‍​മ​ല നെ​ല്ലി​ക്കു​റ്റി​യി​ല്‍ വ​യോ​ധി​ക​യെ ഭ​ര്‍​ത്താ​വ് പാ​ര​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. നെ​ല്ലി​ക്കു​റ്റി മേ​ട്ടും​പു​റ​ത്ത് ഭ​വാ​നി(75) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് നാ​രാ​യ​ണ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രെ ഉ​ട​നെ ക​ണ്ണൂ​ര്‍ ഗ​വ.…

വീട്ടു പരിസരത്ത് കൊതുകു വളരുന്നുണ്ടോ? കേസാവും, പിഴ അടയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥന്‍ രണ്ടായിരം രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്. കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരമാണ് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ കോടതിയുടെ വിധി. ഈ നിയമപ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയാണിത്.…

സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം; ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം. തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സാംപിളുകൾ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതിൽ പിടിമുറുക്കിയിട്ടുണ്ട്.…

ആഫ്രിക്കയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

കണ്ണൂര്‍: അഞ്ച് ദിവസം മുമ്പ് ആഫ്രിക്കയിലെ അഭിദ്ജാനില്‍ ഹൃദയാഘാതെ തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മയ്യിത്ത് വെള്ളിയാഴ്ച നാട്ടിലെത്തിക്കും. മുണ്ടേരി പടന്നോട്ട്‌മൊട്ട കോട്ടം റോഡ് കൈത്തല വളപ്പില്‍ ലത്തീഫ്(45) ആണ് കഴിഞ്ഞ ശനിയാഴ്ച മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ആഫ്രിക്കയിലെ അഭിദ്ജാനിലെ…

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് 120, കാസർക്കോട് 18 അധിക ബാച്ചുകൾ: വി ശിവൻകുട്ടി

തിരുവനന്തപുരം: മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർക്കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയിൽ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകൾ അനുവദിക്കുക.…

ഒന്നരമാസമാകുമ്പോഴും സംസ്ഥാനത്ത് മഴയ്ക്ക് 27 ശതമാനം കുറവ്

മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നതില്‍ കുറവ്. ജൂണ്‍ മുതല്‍ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍,…