പഴശ്ശി ഡാമിൽ നിന്നും 15 മുതൽ ജലസേചനത്തിനായി കനാലുകളിലേക്ക് വെള്ളം തുറന്നു വിടും
കുടിവെള്ളത്തിനും വേനൽക്കാല കാർഷിക ജലസേചനത്തിനും സജ്ജമായി പഴശ്ശി ഡാം. 26.52 മീറ്റർ നിരപ്പിൽ ഡാമിൽ വെള്ളമുണ്ട്. 15 മുതൽ ജലസേചനത്തിനായി കനാലുകളിലേക്ക് വെള്ളം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.…

