പേരാവൂര്‍:ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാവൂര്‍ റെയിഞ്ച് ഇന്‍സ്പക്ടര്‍ സന്തോഷ് കെ.ജെയും സംഘവും മുടവന്‍ങ്ങോട് , 24 -ാം മൈല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 860 മില്ലിഗ്രാം മെത്താംഫിറ്റമിനുമായി ഒരാള്‍ പിടിയില്‍.പയ്യന്നൂര്‍ പുതുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് റിയാസ് ആണ് പിടിയിലായത്.ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു.അസി എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പത്മരാജന് പി,ബാബുമോന്ഫ്രാന്സിസ്,സിവില്‍ എക്സൈസ് ഓഫീസര്‍ ബാലകൃഷ്ണന് എംകെ, സിഇഒ ഡ്രൈവര്‍ അന്‍വര്‍ഷ എന്നിവര്‍ പങ്കെടുത്തു.
മെത്താംഫിറ്റമിനുമായി പിടിയില്‍

