മുൻകൂട്ടി പുതുക്കിയാല്‍ കാലാവധി നഷ്ടപ്പെടില്ല; ഡ്രൈവിങ് ലൈസൻസ് നിയമങ്ങളില്‍ പുതിയ ഭേദഗതികളുമായി എം.വി.ഡി

Uncategorized

ഡ്രൈവിങ് ലൈസൻസ് ഉടമകള്‍ക്ക് ഏറെ ആശ്വാസകരമായ നിർണായക തീരുമാനങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും മുൻകൂട്ടി പുതുക്കുന്നവർക്കും ഒരു പോലെ ഗുണകരമാകുന്ന രണ്ട് ഭേദഗതികള്‍ ഈ…

കേരളം എന്ന പേര് ഔദ്യോഗികമാക്കാനുള്ള ബിൽ തിങ്കളാഴ്ച ലോക്സഭയിൽ

Uncategorized

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം “കേരളം’ എന്നാക്കുന്നതിനുള്ള ഔദ്യോഗിക ബിൽ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. ലോക്സഭയുടെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായാണ് സഭയിൽ അവതരിപ്പിക്കുക. ഭരണഘടനാപരമായും…

വ​ന്ദേ​മാ​ത​രം വി​വാ​ദം: നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ലോ​ക് ഭ​വ​ൻ; ആ​ദ്യ വ​രി​ക​ൾ മാ​ത്രം ആ​ല​പി​ക്കു​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

Uncategorized

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ വ​ന്ദേ​മാ​ത​രം മു​ഴു​വ​നാ​യി പാ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി ലോ​ക് ഭ​വ​ൻ. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യും ആ​ല​പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു​ള്ള സ​ർ​ക്കു​ല​ർ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളോ​ടാ​ണ് അ​ധി​കൃ​ത​ർ…

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല: മന്ത്രി രമേശ് ചെന്നിത്തല

Uncategorized

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത് ഗുണ്ടകളുടെ നാട് അല്ല. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണ്. എല്ലാ സിസ്റ്റത്തെയും…

അർജുൻ ആയങ്കി റിമാൻഡിൽ; തലശേരി സബ് ജയിലിലേക്ക് മാറ്റി

Uncategorized

പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുൻ ആയങ്കിയെ…

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടില്ല: മന്ത്രി രമേശ് ചെന്നിത്തല

Uncategorized

അടിയന്തര സാഹചര്യമുണ്ടായാൽ അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജുൻ ആയങ്കിയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് വെടിവെയ്ക്കാൻ ആഭ്യന്തര വകുപ്പ്…

ഓറഞ്ച് അലേർട്ട് തുടരും; കണ്ണൂർ ഉൾപ്പെടെ 7 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു

Uncategorized

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

അർജുൻ ആയങ്കിയെ ഒളിവില്‍ പോകാൻ സഹായിച്ച രണ്ട് കൂട്ടാളികൾ കസ്റ്റഡിയിൽ

Uncategorized

അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികള്‍ പിടിയില്‍. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂർ സ്വദേശികളെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി…

മഴക്കെടുതി: നഷ്ടപരിഹാരത്തിനു വേണ്ടത് ഈ 4 രേഖകൾ; തുക നേരിട്ട് ബാങ്കിലേക്ക്

Uncategorized

നാടെങ്ങും മഴക്കെടുതി ദുരിതം അനുഭവിക്കുന്നവര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി. വീട് തകരുകയോ മറ്റു വസ്തുവകകള്‍ക്കു നഷ്ടമുണ്ടാകുയോ ചെയ്താല്‍ അതത് വില്ലേജ് ഓഫിസില്‍…

ഫ്രീസറില്ലാത്ത ആംബുലൻസിൽ രാജേഷിൻ്റെ മൃതദേഹം; വീഴ്ചയിൽ വിശദീകരണം തേടി കണ്ണൂർ എഡിഎം

Uncategorized

ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ പയ്യന്നൂർ തഹസീൽദാരോടും പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി കണ്ണൂർ എഡിഎം. ഫ്രീസറില്ലാത്ത…