‘പാര്‍ട്ടി ഓഫിസില്‍ അഭിഭാഷകയോടു മോശമായി പെരുമാറി, ഫോണിലും ശല്യപ്പെടുത്തി’; ഗുരുതര കണ്ടെത്തലുകള്‍
സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ഇ.എന്‍.സുരേഷ് ബാബുവിനെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍. ജില്ലാസെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റി ഓഫിസില്‍…

