കേരള സ്റ്റേറ്റ് ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന്‍ പേരാവൂർ നിയോജക മണ്ഡല കൺവെൻഷൻനടത്തി


കേരള സ്റ്റേറ്റ് ബ്രഷ് കട്ടര്‍ തൊഴിലാളി യൂണിയന്‍ പേരാവൂർ നിയോജക മണ്ഡല കൺവെൻഷൻ. ജില്ല സെക്രട്ടറി സനു ജോസഫ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷർ മുജീബ് ഭരണഘടന അവതരണം നടത്തി.ജില്ല കമ്മിറ്റി അംഗങ്ങളായ.MV അബ്ദുള്ള തളിപ്പറമ്പ്, ഷിൽജോ അയ്യൻകുന്ന് എന്നിവര്‍ സംസാരിച്ചു. പുതിയ നിയോജക മണ്ഡല പ്രതിനിധികളെ തിരഞ്ഞടുത്തു v k ഷാജി കേളകം പ്രസിഡണ്ട് , പ്രമോദ് പായം സെക്രട്ടറി, ജോസ് അയ്യംകുന്ന് ട്രഷർ, ഷാജി കേളകം ജോയിൻ സെക്രട്ടറി, രാജീവൻ മണത്തണ ജോയിൻ സെക്രട്ടറി , ഷിബിൻ കൊട്ടിയൂർ ജോയിൻ സെക്രട്ടറി , റോയി സി ഡി ജനറൽ സെക്രട്ടറി, വിനു മുഴക്കുന്ന് വൈസ് പ്രസിഡന്റ്, പ്രമോദ് പായം വൈസ് പ്രസിഡണ്ട് ,അലി പായം വൈസ് പ്രസിഡന്റ്, തുടങ്ങിയവരെ തിരഞ്ഞെടുത്തു പുതിയ പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് vk ഷാജി നന്ദിപറഞ്ഞ് യോഗം അവസാനിപ്പിച


Leave a Reply

Your email address will not be published. Required fields are marked *