അഭിരാമിന്റെ കൊലപാതകം: മറ്റൊരു പെൺകുട്ടി കൂടി പൊലീസ് പിടിയിൽ; കൊലപ്പെടുത്തിയത് ക്രൂരമായി
തിരുവനന്തപുരം ∙ ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ(17) കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഉമർ മുഫ്തറിന്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നെന്നും…

