പ്രിയപ്പെട്ട സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് പുറപ്പെടും.
തുടർന്ന് *വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ്
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും.
തുടർന്ന്* വൈകുന്നേരം അദ്ദേഹത്തിന്റെ സഹോദരൻ സുരേഷ് ന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം 6 മണിക്ക് വെക്കുന്നതാണ്.
അവിടെനിന്ന് നാളെ(വെള്ളിയാഴ്ച) രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുന്നതാണെന്ന് അറിയിക്കുന്നു. അഡ്വ. മാർട്ടിൻ ജോർജ് പ്രസിഡൻറ് DCC കണ്ണൂർ