• Fri. Sep 20th, 2024
Top Tags

പരിയാരം മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി

Bydesk

Jan 31, 2023

പരിയാരം: മെഡിക്കൽ കോളേജിൽ പുക പടർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് പുലർച്ചയോടെയാണ് പരിയാരം മെഡിക്കൽ കോളേജ് എമർജൻസി വിഭാഗത്തിലെ എ സി ഷോർട്ട് ആയതിനെ തുടർന്നാണ് പുകപടർന്നത്, വിവരമറിഞ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരി,ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർ അജിത്‌കുമാർ, ഫയർ &റെസ്ക്യൂ ഓഫിസർമാരായ വിശാൽ, അരുൺ, രാഹുൽ ഹോംഗാർഡ് ഗോവിന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌ഥിതി നിയന്ത്രണവിധേയമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *