• Thu. Sep 19th, 2024
Top Tags

അനധികൃത മണൽവാരലിന് പിഴ ഇനി അഞ്ചുലക്ഷം

Bydesk

Feb 1, 2023

നദികളിൽനിന്ന് അനധികൃത മണൽവാരൽ നടത്തുന്നവർക്ക് പിഴ ഇനിമുതൽ അഞ്ചുലക്ഷം രൂപ. തീരസംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമഭേദ ഗതി ഗവർണർ ഒപ്പുവെച്ചതോടെയാണ് 25,000 ആയിരുന്ന പിഴയുയർന്നത്.ചട്ടലംഘനം തുടരുന്ന ഓരോ ദിവസവും അധികപിഴ 50,000 രൂപയായും ഉയർത്തി. നേരത്തേ 1000 രൂപയായിരുന്നു. കണ്ടുകെട്ടുന്ന മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയി ക്കുന്ന നിരക്കിൽ നിർമിതി കേന്ദ്രത്തിനോ കലവറയ്ക്കോ വിൽ ക്കണമെന്ന വ്യവസ്ഥയും ഭേദഗതിചെയ്തു. കളക്ടർ വിലനിശ്ചയിച്ച് സ്ഥാപനങ്ങൾക്കോ  വ്യക്തികൾക്കോ ലേലത്തിലൂടെ വിൽക്കാമെന്നതാണ് പുതിയ വ്യവസ്ഥ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *