കേരള ബഡ്ജറ്റിൽ സാധാരണക്കാരെയും പാവങ്ങളെയും കൊള്ളയടിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു