• Fri. Sep 20th, 2024
Top Tags

തളിപ്പറമ്പിലേക്കുള്ള ബസ്സിൽ വിദ്യാർത്ഥിയെ അപമാനിക്കാൻ ശ്രമം: മധ്യവയസ്കൻ പിടിയിൽ

Bydesk

Feb 8, 2023

തളിപ്പറമ്പ്: സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ അപമാനിച്ച സംഭവത്തില്‍ ആലക്കോട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ പോലീസ് പിടിയില്‍.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന ബസില്‍ വെച്ചാണ് സംഭവം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി എത്താത്തതിനാല്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *