• Fri. Sep 20th, 2024
Top Tags

ശിവരാത്രി മഹോത്സവും ശിവപാർവ്വതി പൂജയും

Bydesk

Feb 11, 2023

ഇരിട്ടി: മൂലോത്തുംകുന്ന് ശ്രീ കൈരാതി കിരാത ക്ഷേത്രത്തിൽ 18-02-2023 ന് ശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ച് വിശേഷാൽ പൂജ എല്ലാ വർഷവും നടത്തി വരുന്ന ശിവരാത്രി പൂജ (രാവിലെ 9.30 ന്) അഖണ്ഡ നാമജപം, വൈകുന്നേരം വലിയ ചുറ്റുവിളക്ക്, നിറമാല എന്നിവയോട് കൂടി ആഘോഷിക്കുകയാണ് മുഴുവൻ ഭക്തജനങ്ങളുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

18-02-2023 ശനിയാഴ്ച രാവിലെ 9.30 ന് ശിവപാർവ്വതി പൂജ
( സർവ്വാദിഷ്ട്ട സിദ്ധിക്കായി നൂറുകണിക്കിന് കന്യകമാരും സുമംഗലികളും മുഘ്യകാർമികന്റെ നിർദേശാനുസരണം സ്വയം പൂജ ചെയ്യുന്ന വിശിഷ്ടമായ ചടങ്ങാണ് ശിവപാർവ്വതി പൂജ. പ്രമുഖ ശ്രീവിദ്യോപകസനായ എ ഗോപാലകൃഷ്ണൻ (എറണാകുളം) കാർമ്മികത്വം വഹിക്കുന്നു.(പൂജയിൽ പങ്കെടുക്കുന്നവർ പുഷ്പം കൊണ്ടുവരേണ്ടതാണ്))

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *