പേരാവൂർ : പുതിയ ബസ് സ്റ്റാൻഡിൽ ഓട്ടോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന്രാ വിലെ 10 മണിയോടെയായിരുന്നു അപകടം. അക്ഷയ സെന്റർ ജീവനക്കാരി ഗോപികക്കാണ് അപകടത്തിൽ പരിക്കേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗു രുതരമല്ല.