• Fri. Sep 20th, 2024
Top Tags

നാടോടി യുവതിയെ പീഡിപ്പിക്കാൻ ശ്രമം

Bydesk

Feb 13, 2023

കണ്ണൂർ. റോഡരികിൽ ടെൻറ് കെട്ടിപ്രതിമ നിർമ്മാണ വില്പന നടത്തി ഉപജീവനം നടത്തുന്ന നാടോടി യുവതിയെ പീഡിപ്പിക്കാൻ ശ്രമം യുവാവിനെതിരെ പോലീസ് കേസെടുത്തു. കുപ്രസിദ്ധ മോഷ്ടാവ് ചിറ്റാരിക്കാൽ ആയന്നൂർ പൊൻമാല കുന്നിലെ ഷൈജു ജോസഫിനെ(32) തിരെയാണ് സിറ്റി പോലീസ് കേസെടുത്തത്.ഇന്നലെ പുലർച്ചെ 2.30 മണിയോടെയാണ് സംഭവം.മേലേ ചൊവ്വയിൽ റോഡരികിൽ ടെൻറ് കെട്ടി താമസിക്കുന്ന രാജസ്ഥാൻ സ്വദേശിനിയായ 28 കാരിയെയാണ് ഉറങ്ങി കിടക്കുന്നതിനിടെ ടെൻ്റിനകത്ത് കയറി യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ആളുകൾ ഓടി കൂടി യുവാവിനെ പിടികൂടി പോലീസിന് കൈമാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *