ആർട്ടെമിസ് 3; ദൗത്യപദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ, 14 ദിവസത്തെ ദൗത്യം, ആദ്യം വിക്ഷേപിക്കുക ബ്ലൂമൂൺ ലാൻഡർ


ആർട്ടെമിസ് 3 ദൗത്യ പദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ. 14 ദിന ദൗത്യമെന്ന് നാസ അറിയിച്ചു. ആദ്യം വിക്ഷേപിക്കുക ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡർ. തൊട്ടു പിന്നാലെ എസ്എൽഎസ് ഒറയോൺ വിക്ഷേപണം നടക്കും. ഓറയോണിൽ ആകും 4 അംഗ ദൗത്യ സംഘം. വിക്ഷേപണം കഴിഞ്ഞു മൂന്നാം ദിവസം ഓറിയോൺ പേടകം ബ്ലൂമൂൺ ലാൻഡറുമായി ഡോക്ക് ചെയ്യും. യാത്ര സംഘം ലാൻഡറിന് അകത്തേക്ക് കയറും. ആറാം ദിവസം വേർപ്പെടൽ നടക്കും. അപ്പോൾ സ്റ്റാർഷിപ്പ് വിക്ഷേപിക്കും. എട്ടാം ദിവസം സ്റ്റർഷിപ്പുമായി ഓറിയോൺ ഡോക്ക് ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *