പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കണ്ടോത്ത് തോടിന്റെ നവീകരണ പ്രവർത്തനത്തിന് കരിങ്കല്ലുമായി എത്തിയ ടിപ്പറാണ് മറിഞ്ഞത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.