• Fri. Sep 20th, 2024
Top Tags

പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി പടിയൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ ഉദ്ഘാടനം ചെയ്തു

Bydesk

Feb 16, 2023

പടിയൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ക്രിയാത്മക കൗമാരം, കരുത്തും കരുതലും കൗമാരവിദ്യാഭ്യാസം പരിപാടി പടിയൂര്‍ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍ സിബി കാവനാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഷിജോ ജോസഫ്, റൂബി കെ.രാജന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പ്രധാനാധ്യാപിക എ.കെ.നിര്‍മല, കൗണ്‍സലര്‍ എം.സമീന എന്നിവര്‍ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *