പടിയൂർ പൊടിക്കണം ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു.
2023 ഫെബ്രുവരി 22, 23, 24, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായാണ് വള്ളിത്തലക്കാവിൽ നിന്നും പൊടിക്കളം ഭഗവതി ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലവറ നിറക്കൽ ഘോഷയാത്ര നടന്നത്