• Fri. Sep 20th, 2024
Top Tags

മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു.അച്ഛനും മകനും പൊള്ളലേറ്റു.

Bydesk

Feb 24, 2023

പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്.പരിക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജിനേയും(76)മകന്‍ വിനീഷിനേയും(30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് തീ പടര്‍ന്നത്.മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷി
ന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴി സൗകര്യം ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സം സൃഷ്ടിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *