• Sat. Sep 21st, 2024
Top Tags

ബം​ഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് വന്ന എയർ ബസിൽ 10 ലക്ഷം രൂപയുടെ എംഡിഎംഎ; രണ്ട് പേർ പിടിയിൽ

Bydesk

Mar 6, 2023

പാലക്കാട്‌ വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. ബം​ഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോയ എയർ ബസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ത്രിശൂർ ചാവക്കാട് സ്വദേശികളായ ഉമർ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് മാർക്കറ്റിൽ 10 ലക്ഷം രൂപ വിലവരും

Spread the love

Leave a Reply

Your email address will not be published. Required fields are marked *