• Fri. Sep 20th, 2024
Top Tags

മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു

Bydesk

Mar 11, 2023

മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.പി. അനില്‍ കുമാര്‍(പ്രസിഡന്റ്),
കെ.കെ. കീറ്റുക്കണ്ടി(വൈസ് പ്രസിഡന്റ്),
ബാവ മട്ടന്നൂര്‍(സെക്രട്ടറി) എ.കെ.ആര്‍. ഉളിയില്‍, ബാബുരാജ് കുന്നത്ത്(ജോ. സെക്രട്ടറി),
എം.വി. ലനീഷ്(ട്രഷറര്‍)

സ്ഥാനാരോഹണം മാര്‍ച്ച് അവസാനവാരം മീഡിയ ഫോറം ഓഫീസില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *