• Fri. Sep 20th, 2024
Top Tags

നാളത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു

Bydesk

Mar 29, 2023

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചർച്ചയെ തുടർന്നാണ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചത്. കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *