• Fri. Sep 20th, 2024
Top Tags

സ്വകാര്യ ബസിന്റെ അശ്രദ്ധ: തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം

Bydesk

Apr 7, 2023

തലശ്ശേരി:സ്വകാര്യ ബസിന്റെ അശ്രദ്ധയെ തുടർന്ന്  തലശ്ശേരിയിൽ വഴിയാത്രക്കാരന് ദാരുണ മരണം. തിരുവങ്ങാട് സ്വദേശി ജയരാജ് എം ജി (63) ആണ് മരിച്ചത്.  യാത്രക്കാരന്റെ ദേഹത്ത് ബസ് കയറിയിറങ്ങിയാണ് മരണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് അപകടം. ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *