• Fri. Sep 20th, 2024
Top Tags

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരിൽ കണ്ട് ഷാരൂഖ് ഖാൻ; ജോലിയും വാഗ്ദാനം ചെയ്തു

Bydesk

Apr 9, 2023

നടൻ ഷാരൂഖ് ഖാൻ അടുത്തിടെ തന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് മത്സരം വിജയിച്ചതിന് ശേഷം മുംബൈയിലേക്ക് പോകുന്നതിന് മുമ്പാണ് ഷാരൂഖ് കൊൽക്കത്തയിലുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ച ചിലരെ കണ്ടു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *