• Fri. Sep 20th, 2024
Top Tags

വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു

Bydesk

Apr 11, 2023

വയനാട്: വയനാട് ചുള്ളിയോട് തൊവരിമലയിൽ കൂട്ടിൽ കുടുങ്ങിയ കടുവയെ തുറന്നു വിട്ടു. ജനവാസ മേഖലയിൽ നിന്ന് മാറിയുള്ള ഉൾവനത്തിലേക്കാണ് കടുവയെ തുറന്നു വിട്ടത്. കടുവയ്ക്ക് പരിക്കുകളില്ലാത്തതിനാൽ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി. ഒന്നര വയസ് പ്രായമുള്ള പെൺ കടുവ ഇന്നലെ പുലർച്ചെയാണ് തൊവരിമല എസ്റ്റേറ്റിനുള്ളിൽ വനം വകുപ്പ് കഴിഞ്ഞ ജനുവരിയിൽ സ്ഥാപിച്ച കൂട്ടിൽ  കുടുങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *