• Fri. Sep 20th, 2024
Top Tags

ട്രാഫിക് പോലീസുകാർക്ക് വെള്ളവും കുടയും

Bydesk

Apr 23, 2023

പള്ളിക്കുന്ന് : നഗരത്തിൽ കൊടുംചൂടിൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാർക്ക് പള്ളിക്കുന്ന് അംബിക റോഡ് റസിഡന്റ്‌സ് അസോസിയേഷൻ കുടകളും കുടിവെള്ളവും നൽകി. ഒരു മാസം കുടിവെള്ളം എത്തിക്കാനാണ് പദ്ധതി.

.കാൽടെക്സ് കവലയിൽ നടന്ന ചടങ്ങിൽ ട്രാഫിക് ഇൻസ്‌പെക്ടർ മനോജ്‌ കുമാറിന് ഇവ കൈമാറി. അസോസിയേഷൻ പ്രവർത്തകരായ എ.വി. സുരേഷ് ബാബു, കീർത്തനം വിജയകുമാർ, ഉന്മേഷ് നമ്പ്യാർ, മൈപ്പള്ളി വിജയകുമാർ, രതീഷ് ഗോപാൽ, വി.വി. വിജയൻ, സുനിൽ മനോഹർ, ശ്രീജിത്ത്‌, വനജ മനോഹരൻ, ആൻവിക ആർ. നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *