• Fri. Sep 20th, 2024
Top Tags

കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടല്‍; 11 പേരെ പിരിച്ചുവിട്ടു

Bydesk

Apr 23, 2023

തിരുവനന്തപുരം: കസ്റ്റംസിൽ 11 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.ഇതിൽ രണ്ട് പേർ സൂപ്രണ്ടുമാരാണ്. കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം നൽകിയിരുന്നു. ഇതാദ്യമായാണ് കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ.നടപടി നേരിട്ട സൂപ്രണ്ടുമാരിൽ ഒരാൾ വിരമിച്ചിരുന്നു. കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം 30 പേർക്കെതിരെ സി. ബി.ഐ കുറ്റപത്രം നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *