• Fri. Sep 20th, 2024
Top Tags

അറിയിപ്പ്

Bydesk

May 15, 2023

ആറളം ഫാം ഗവ . ഹയർസെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് ,മലയാളം ,ഹിസ്റ്ററി , ജ്യോഗ്രഫി , പൊളിറ്റിക്കൽ സയൻസ് , എന്നീ വിഷയങ്ങളിൽ HSST സീനിയർ അധ്യാപകരുടെയും കൊമേഴ്‌സ് ,എക്കണോമിക്ഡ് എന്നീ വിഷയങ്ങളിൽ HSST സീനിയർ ,ജൂനിയർ അധ്യാപകരുടെയും കമ്പ്യൂട്ടർ സയൻസിൽ HSST ജൂനിയർ അധ്യാപകരുടെയും ഒഴിവുകളിലേക്ക് 19 / 05 / 2023 (വെള്ളി) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 : 30 വരെ സ്കൂൾ ഓഫീസിൽ വച്ച് അഭിമുഖം നടക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *