• Fri. Sep 20th, 2024
Top Tags

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ടോയ് ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനവും ഉന്നതവിജയം നേടിയവരെ ആദരിക്കലും സംഘടിപ്പിച്ചു.

Bydesk

Jun 14, 2023

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ക ണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2022 – 23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അത്യാധുനിക രീതിയിലുള്ള ടോയ് ലറ്റ് ബ്ലോക്കിന്റെയും , എൽ പി സ്കൂളിൻറെ മുറ്റം ഇൻറർലോക്ക് ചെയ്യുന്നതിന്റെയും , എസ്എസ്എൽസി പ്ലസ്ടുവിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയി കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *