• Fri. Sep 20th, 2024
Top Tags

പേരട്ടയിൽനിന്നും രാജവെമ്പാലയെ പിടികൂടി

Bydesk

Jun 17, 2023

കൂട്ടുപുഴ ; – പേരട്ട ചെറുപുഷ്പം ആശ്രമ പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ട ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജിജിലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പിന്നീട് ഇതിനെ ഉള്‍വനത്തില്‍ തുറന്നു വിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *