• Fri. Sep 20th, 2024
Top Tags

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിയൂർ 32 ആം ബൂത്ത് സമ്മേളനം

Bydesk

Jun 17, 2023

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിയൂർ 32 ആം ബൂത്ത് സമ്മേളനം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.പി ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് കൃഷ്ണൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് ആർ. രാജൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ സുരേഷ് മാവില, തോമസ് വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രോഹിത്ത്, മണ്ഡലം പ്രസിഡണ്ട് നെലീന മമ്പള്ളി, പി.പി സുകുമാരൻ, ലിസമ്മ വർഗീസ്, ഷിജിത്ത് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *