• Fri. Sep 20th, 2024
Top Tags

ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി മൂന്നുപേർ പിടിയിലായി

Bydesk

Jun 20, 2023

“ഓപ്പറേഷൻ കണ്ണൂർ ക്ലീനി”ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 5 ഗ്രാം എം ഡി എം എയുമായി 3 പേർ പിടിയിൽ. കോളവല്ലൂർ തുവാക്കുന്നു സ്വദേശികളായ അജിനാസ് വി, അരുൺ, ശാലിൻ കെ എ എന്നിവരെയാണ് കണ്ണൂരിൽ വെച്ച് KL 58AE 5890 BALENO കാർ സഹിതം പിടികൂടിയത് .

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹനും ഡാൻസാഫ് ടീമും ചേർന്നു പിടിച്ചത്. നൈറ്റ്‌ ഡ്രൈവ് എന്ന് പറഞ്ഞു കറങ്ങി നടന്നവരിൽ നിന്നാണ് എം ഡി എം എ പിടിച്ചത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *