• Thu. Sep 19th, 2024
Top Tags

സുരേഷ് ഗോപി വെള്ളിയാഴ്ച ഉച്ചക്ക് നാറാത്ത് മിഥിലയിൽ

Bynewsdesk

Oct 27, 2023

പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നാറാത്ത് മിഥിലയിൽപുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നു. ബൽറാം മട്ടന്നൂർ രചിച്ച ജീവിതം പൂങ്കാവനം എന്ന പുസ്തകത്തിൻറെ പ്രകാശന കർമ്മത്തിനാണ് അദ്ദേഹം വരുന്നത്. ചടങ്ങിൽ കേരള മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെസി സോമൻ നമ്പ്യാർ അധ്യക്ഷത വഹിക്കും. കണ്ണൂർ മേയർ ടി.ഒ.മോഹനൻ പുസ്തകം ഏറ്റുവാങ്ങി. സ്വാമി കൃഷ്ണാനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും. കെ.എൻ രാധാകൃഷ്ണൻ പുസ്തക പരിചയം നടത്തും. രഞ്ജിത്ത് ശ്രീധരൻ സ്വാഗതവും ബലറാം നന്ദിയും പറയും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *