ഉളിക്കൽ ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റി വന്ന ലോറി KL78A 9102 വ്യാഴാഴ്ച രാത്രി 11.30ന് അമേരിക്കൻ പാറ തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു ലോറി ഡ്രൈവറെ പരിക്കേടെ സൗര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു