കൊച്ചി:പട്ടാപ്പകല്കൊച്ചിയില്നവജാതശിശുവിനെഎറിഞ്ഞുകൊന്നു. നടുറോഡില്‍ നിന്നാണ് മൃതദേഹംകണ്ടെത്തിയത്.ഇന്ന് രാവിലെഎട്ടുമ ണിയോടെയാണ് കൊച്ചിയെ ഞെട്ടിച്ച് കൊണ്ടുള്ള സംഭവം.
പനമ്പിള്ളിനഗര്വിദ്യാനഗറിലെഒരുഅപ്പാര്ട്ട്മെന്റില്നിന്നാണ്കുഞ്ഞിനെതാഴേക്ക്എറിഞ്ഞത്. ക്ലീനിങ്തൊഴിലാളികളാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്.റോഡില്ഒരുകെട്ട്കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് നവജാതശിശുവിന്റേതാണ് എന്ന്തിരിച്ചറിഞ്ഞത്. ഉടന്തന്നെപൊലീസിനെ വിവരംഅറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്അന്വേഷണം നടക്കുന്നത്. ഈ അപ്പാര്‍ട്ട്മെന്റില്‍ ആള്‍താമസമില്ലാത്ത നിരവധി ഫ്ലാറ്റുകള്‍ ഉണ്ട്.ഇവിടെഗര്ഭിണികള്ആരുംതാമസിക്കുന്നില്ലെന്നാണ്ഫ്ലാറ്റ്അധികൃതര്പൊലീസിന് നല്കിയ മൊഴി.