• Fri. Sep 20th, 2024
Top Tags

ട്രാ​ന്‍​സ് ജെ​ന്‍​ഡ​റെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു; ആ​റാ​ട്ട​ണ്ണ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ കേ​സ്

Bynewsdesk

Aug 29, 2024

സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ​ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്ന ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ടെ പ​രാ​തി​യി​ൽ അ​ഞ്ച് പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹ്ര​സ്വ​ചി​ത്ര സം​വി​ധാ​യ​ക​ന്‍ വി​നീ​ത്, യൂ​ട്യൂ​ബ​റാ​യ ‘ആ​റാ​ട്ട​ണ്ണ​ന്‍,’ (സ​ന്തോ​ഷ് വ​ര്‍​ക്കി), അ​ല​ന്‍ ജോ​സ് പെ​രേ​ര, ബ്രൈ​റ്റ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്‌​തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 12-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ചി​റ്റൂ​ര്‍ ഫെ​റി​ക്ക് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ല്‍​വ​ച്ച് ചേ​രാ​നെ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ട്രാ​ന്‍​സ് ജെ​ന്‍​ഡ​റെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സി​നി​മ​യി​ലെ ഭാ​ഗ​ങ്ങ​ള്‍ അ​ഭി​ന​യി​ച്ച് കാ​ണി​ക്കാ​നെ​ന്ന വ്യാ​ജേ​ന കൈ​ക​ള്‍ കെ​ട്ടി​യി​ട്ട് വി​നീ​ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

മ​റ്റ് പ്ര​തി​ക​ള്‍​ക്ക് വ​ഴ​ങ്ങി​കൊ​ടു​ക്ക​ണ​മെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഓ​ഗ​സ്റ്റ് 13-നാ​ണ് യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *