പായം പഞ്ചായത്തിലെ കരിയാല്‍ – അംഗന്‍വാടി കോണ്‍ഗ്രീറ്റ് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷിതു കരിയാല്‍ അദ്ധ്യക്ഷത വഹിച്ചു. സി സുജിത്ത്, വി. പ്രമീള, കെ.പി ഷജിനി,ധനേഷ് കെ, അജിത്ത് യു.എ, കെ.കെ കുഞ്ഞികൃഷ്ണന്, കെ.പി.രാജന് എന്നിവര്‍ സംബന്ധിച്ചു.