• Fri. Sep 20th, 2024
Top Tags

ലോറി കൊക്കയിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവറും സഹായിയും മരിച്ചു.

Bydesk

Jan 25, 2022

അടിമാലി:  അടിമാലി വാളറക്ക് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ്‌ 2 പേർ മരിച്ചു.  തലക്കോട് സ്വദേശികളായ ഡ്രൈവർ ഷിജു വി പി, സഹായി സന്തോഷ് ടി ടി എന്നിവരാണ്‌ മരിച്ചത്‌.

 

പോലീസിന്റെയും, ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെയും  സഹായത്തോടെ രാവിലെ 3 മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തനായത്.കൊക്കയിൽ നിന്ന്  വളരെ പ്രയാസപ്പെട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ മുകളിലേക്ക് എത്തിച്ചത്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *