അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അമ്പായത്തോട് പാല്‍ചുരം റോഡ് വഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണ്. ചുരത്തിലെ സംരക്ഷണ ഭിത്തികൾ മിക്കയിടങ്ങളിലും തകർന്ന നിലയിലായായിരുന്നു